വേശ്യാവൃത്തി നടത്തിയതിന് അറസ്റ്റിലാവുകയും കുറച്ചുകാലം ജയിലില്‍ കിടന്ന് പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത ‘ബോയ്സ്’ സിനിമാ ഫെയിം ഭുവനേശ്വരിയിപ്പോള്‍ ഭക്തി മാര്‍ഗത്തില്‍. ചെന്നൈയിലെ എല്ലാ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുകയാണ് ഭുവനേശ്വരിയുടെ ഏക പ്രതിദിന പരിപാടി. ജയിലില്‍ നിന്ന് വന്ന സമയത്ത് പര്‍ദ്ദയണിഞ്ഞാണ് കക്ഷി പുറത്തിറങ്ങിയിരുന്നത് എങ്കിലും ഇപ്പോള്‍ പര്‍ദ്ദ ഉപേക്ഷിച്ച് സാരിയിലും ചുരിദാറിലുമാണ് ക്ഷേത്രദര്‍ശനം. read more »
Discuss link topic   Add this link to...  Bury this link
തന്‍റെ പുതിയ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ ക്ഷണിച്ച രാം ഗോപാല്‍ വര്‍മ്മയോട് മലയാളത്തിന്‍റെ യുവസൂപ്പര്‍താരം പൃഥ്വിരാജ് ‘നോ’ പറഞ്ഞു. പുതിയ ഹിന്ദി സിനിമയിലേക്കും തെലുങ്ക് സിനിമയിലേക്കും പൃഥ്വിയെ രാമു ക്ഷണിച്ചതായാണ് അറിയുന്നത്. എന്നാല്‍, ഓഫര്‍ തനിക്ക് സ്വീകാര്യമല്ലെന്ന് പൃഥ്വിരാജ് അറിയിച്ചതായാണ് വിവരം.

മണിരത്നത്തിന്‍റെ ‘രാവണ’യുടെ ചിത്രീകരണം അവസാനിക്കാത്തതാണ് ആര്‍ ജി വി ചിത്രത്തില്‍ സഹകരിക്കുന്നതില്‍ നിന്ന് പൃഥ്വി പിന്‍‌മാറിയതിന് കാരണം എന്നറിയുന്നു. രാമു ചോദിച്ച ഡേറ്റുകള്‍ പൃഥ്വി നേരത്തേ read more »
Discuss link topic   Add this link to...  Bury this link
അസിന്‍ വീടും മാതാപിതാക്കളെയും ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്ന് അസിന്റെ പിതാവ് ജോസഫ് മാധ്യമങ്ങളെ അറിയിച്ചു. “അസിനെന്ന കിളിക്ക് ചിറക് മുളച്ചു, പറന്നും പോയി” എന്ന് താന്‍ പറഞ്ഞതായുള്ള വാര്‍ത്തകള്‍ വ്യാജപ്രചരണം മാത്രമാണെന്നും ജോസഫ് പറയുന്നു. തമിഴിലെ ഒരു പ്രശസ്ത പത്രത്തിനനുവദിച്ച അഭിമുഖത്തിലാണ് ജോസഫ് ഇങ്ങനെ പറഞ്ഞത്. read more »
Discuss link topic   Add this link to...  Bury this link
പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവ് ബാരി ഒസ്ബോണ്‍ സിനിമാ ലോകത്ത് ചരിത്രം തിരുത്തിക്കുറിയ്ക്കാന്‍ പോകുന്നു. ഇസ്ലാം മത പ്രബോധകന്‍ മുഹമ്മദ് നബിയുടെ ജീവിതവും ഇസ്ലാം മതവിശ്വാസവും സ്ക്രീനുകളിലെത്തിച്ച് സിനിമാ ലോകത്ത് അത്ഭുതം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ഒസ്ബോണ്‍‍. ഒസ്ബോണിന്‍റെ പ്രശസ്ത ചിത്രങ്ങളായ ലോര്‍ഡ് ഓഫ് ദി റിംഗ്സ്, ദി മെട്രിക്സ് എന്നിവയെയെല്ലാം മറികടക്കുന്നതായിരിക്കും മുഹമ്മദ് നബിയെ കുറിച്ചുള്ള സിനിമയെന്നാണ് ഹോളിവുഡ് നല്‍കുന്ന സൂചന. read more »
Discuss link topic   Add this link to...  Bury this link
ചെന്നൈ: കേരളത്തില്‍ തരംഗമായ പഴശ്ശിരാജയുടെ തമിഴ് റിലീസ് വീണ്ടും നീട്ടി. ഈ മാസം 20ന് പഴശ്ശി തമിഴ്നാറ്റ്യ്റ്റില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യം ഈ മാസം ആറിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് 13 ലേക്ക് മാറ്റിയിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് റിലീസിംഗ് നീട്ടിയത്. എന്നാല്‍ ചെന്നൈയില്‍ തകര്‍ത്തു പെയ്യുന്ന മഴയും റിലീസിംഗ് നീട്ടിവെയ്ക്കാന്‍ കാരണമായതായി സൂചനയുണ്ട്. read more »
Discuss link topic   Add this link to...  Bury this link
പാലക്കാട്: ആളിയാര്‍ ഡാമിലെ ജലം തുറന്നുവിട്ടതിനെ തുടര്‍ന്ന് മൂലത്തറ റെഗുലേറ്റര്‍ തകരാനിടയായ സംഭവത്തെക്കുറിച്ച് ഒരാഴ്ചയ്ക്കകം വിദഗ്ധസമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മൂലത്തറ സന്ദര്‍ശിച്ച ശേഷമാണ് സമിതി അംഗങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. read more »
Discuss link topic   Add this link to...  Bury this link
കൊളംബോ: ശ്രീലങ്കയില്‍ എല്‍ ടി ടിയും സൈന്യവും തമ്മിലുള്ള യുദ്ധത്തിന്‍റെ ഫലമായി പലായനം ചെയ്തവരില്‍ 1.45 ലക്ഷം പേരെ പുനരധിവസിപ്പിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. 2.88 ലക്ഷം പേരാണ് ലങ്കയിലെ യുദ്ധ മേഖലയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടത്. read more »
Discuss link topic   Add this link to...  Bury this link
തിരുവനന്തപുരം: ബിജെപിയുടെ പുതിയ സംസ്ഥാന പ്രസിഡന്‍റിനെ ഡിസംബര്‍ ഇരുപതിനകം തെരഞ്ഞെടുക്കും. കേന്ദ്ര നിരീക്ഷകനെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മറ്റിയോഗത്തില്‍ പുതിയ സംസ്ഥാന പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ അഭിപ്രയ ഐക്യമുണ്ടാകാത്തതിനെ തുടര്‍ന്നാണ് തീരുമാനം. read more »
Discuss link topic   Add this link to...  Bury this link


Indian Insurance

1. Find Indian related links online.
2. Submit your interesting links.
3. Browse and vote by clicking on links.
4. Bury inappropriate content links.
5. Decide what goes on homepage!
Compare Visitors Health Insurance Plans for Parents, Relatives, Friends Visiting USA / Traveling Abroad

Visitor Medical Insurance